Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കണ്ടിരിക്കുന്ന എല്ലാവരെയും മണ്ടന്മാരാക്കരുത്, സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്; ശരണ്യയുടെ വാദങ്ങളിൽ പന്തികേടുണ്ട് -ഷെയ്ഖ് ഹസൻ ഖാൻ

by News Desk
April 6, 2026
in TRAVEL
കണ്ടിരിക്കുന്ന-എല്ലാവരെയും-മണ്ടന്മാരാക്കരുത്,-സുഖവാസ-കേന്ദ്രമല്ല,-കൊടുംകാടാണ്;-ശരണ്യയുടെ-വാദങ്ങളിൽ-പന്തികേടുണ്ട്-ഷെയ്ഖ്-ഹസൻ-ഖാൻ

കണ്ടിരിക്കുന്ന എല്ലാവരെയും മണ്ടന്മാരാക്കരുത്, സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്; ശരണ്യയുടെ വാദങ്ങളിൽ പന്തികേടുണ്ട് -ഷെയ്ഖ് ഹസൻ ഖാൻ

കോഴിക്കോട്: കുടകിലെ തടിയൻറെമോൾ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതമായി തിരിച്ചെത്തുകയും പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വിമർശനവുമായി പ്രശസ്ത പർവ്വതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ രംഗത്തെത്തി. തടിയൻറെമോൾ മലയിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യയുടെ വെളിപ്പെടുത്തലുകളിൽ സംശയം പ്രകടിപ്പിച്ചാണ് ഷെയ്ഖ് ഹസൻ ഖാൻ രംഗത്തെത്തിയത്. കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാൾക്കും ശരണ്യയുടെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാൻ സാധിക്കില്ലെന്ന് സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വിഡിയോയിലൂടെ ഷെയ്ഖ് ഹസൻ ഖാൻ വ്യക്തമാക്കി.

‘കാട്ടിൽ കുടുങ്ങിപ്പോയ ഒരാൾ എങ്ങനെയെങ്കിലും പുറത്തുകടക്കാനോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ ആണ് സാധരണ ഗതിയിൽ ശ്രമിക്കുന്നത്. പകൽ കാട്ടിൽ പോകുന്നപോലെ അല്ല രാത്രിയിൽ കാട്ടിൽ അകപ്പെടുന്നത്. എത്ര പേടിയില്ലാത്ത ആളാണെന്ന് പറഞ്ഞാലും ഒരുതരി പേടി ഉള്ളിൽ ഉണ്ടാകും. ആദ്യദിവസം ശരണ്യ ഒരു അരുവിയുടെ അടുത്ത് താമസിച്ച് അതിജീവിക്കാൻ ശ്രമിക്കുകയും കാലുവേദന ആയതിനാൽ അവിടെതന്നെ തുടരുകയും ചെയ്‌തെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതിന്റെ അടുത്ത ദിവസവും ഡ്രോൺ വരുന്നുണ്ടോ എന്ന നോക്കിയിരിക്കുകയും മൂന്നാം ദിവസം മഴ പെയ്ത വസ്ത്രം നനഞ്ഞതിനാൽ വീണ്ടും അവിടെത്തന്നെ തുടരുകയുമായിരുന്നു എന്നാണ് ശരണ്യ പറഞ്ഞത്. ഒരിക്കലും അതിജീവത്തിനുള്ള ഒരു മൈൻഡ് അല്ലായിരുന്നു ശരണ്യയുടേത്. അത് നമ്മൾ കണ്ടെത്തണം. കണ്ടെത്തിയില്ലെങ്കിലും നമുക്ക് കുഴപ്പമില്ല. കാരണം ഒരാൾക്ക് അത് പറയാൻ താൽപര്യമില്ലെങ്കിൽ നമുക്ക് പറയിപ്പിക്കാൻ അവകാശമില്ല. എന്നാൽ ഇത് കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാവരുത്’ എന്ന് ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു.

View this post on Instagram

A post shared by Shaikh Hassan Khan (@shaikh_hassan_khan)

ഈ മാസം രണ്ടിന് ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. ശരണ്യ തടിയൻറെ മോൾ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകൾ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ശരണ്യയെ കൂട്ടത്തിൽ ഇല്ലായിരുന്നെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ShareSendTweet

Related Posts

സൈക്കിളിൽ-എവറസ്റ്റ്-ബേസ്-ക്യാമ്പിലേക്ക്…-14-ദിവസത്തെ-കഠിന-യാത്ര,-അതിജീവനത്തിന്റെ-കരുത്തായി-യുവതി
TRAVEL

സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്… 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി

April 6, 2026
തടിയന്റമോൾ:-സാഹസികത-തേടുന്നവരുടെ-ട്രെക്കിങ്ങ്-സ്പോട്ട്
TRAVEL

തടിയന്റമോൾ: സാഹസികത തേടുന്നവരുടെ ട്രെക്കിങ്ങ് സ്പോട്ട്

April 5, 2026
അജ്മാന്റെ-ചരിത്രത്തോടൊപ്പം-സഞ്ചരിച്ച-കാവല്‍ഗോപുരം
TRAVEL

അജ്മാന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കാവല്‍ഗോപുരം

April 5, 2026
മഞ്ഞണിഞ്ഞ്-മണൽഭൂമി
TRAVEL

മഞ്ഞണിഞ്ഞ് മണൽഭൂമി

April 5, 2026
137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം
TRAVEL

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

April 3, 2026
ന്യൂയോർക്കിൽനിന്ന്-വൺ​-ഡേ-ട്രിപ്പ്-താജ്മഹലിലേക്ക്…-യുവാവിന്റെ-വിഡിയോ​-വൈറൽ
TRAVEL

ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ

April 3, 2026
Next Post
കോഴിക്കോട്-വീണ്ടും-വെടിമരുന്ന്-വേട്ട;-184-കിലോ-സ്ഫോടകവസ്തുക്കൾ-പിടികൂടി

കോഴിക്കോട് വീണ്ടും വെടിമരുന്ന് വേട്ട; 184 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി

അമേരിക്കൻ-ഈഗിളിന്റെ-ചിറക്കരിഞ്ഞ്-ഇറാൻ

അമേരിക്കൻ ഈഗിളിന്റെ ചിറക്കരിഞ്ഞ് ഇറാൻ

അകാരണമായി-മാർച്ച്-27-മുതൽ-മെയ്-6-വരെ-വ്യോമപാതയടച്ചിട്ടുള്ള-ചൈനീസ്-നീക്കം:-തായ്വാനെ-ലക്ഷ്യമിട്ടുള്ള-സൈനീക-തന്ത്രമോ?

അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
  • വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?
  • ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
  • ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ
  • അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.