50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സിപിഐയില്ല, ആർഎസ്എസിനോടും ജമാഅത്തെ ഇസ്ലാമിയോടും എൽഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല- എംവി ഗോവിന്ദന്റെ പരാമർശം തള്ളി ബിനോയ് വിശ്വം
തിരുവനന്തപുരം: അടിയന്തരാവസ്ഥാ കാലത്ത് ആർഎസ്എസുമായി സഹകരിച്ചുവെന്ന എംവി ഗോവിന്ദന്റെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ...









