ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍
ന്യൂദല്‍ഹി: ചെസ്സില്‍ ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. ജൂണ്‍ മാസത്തില്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്ത് വിട്ട ചെസ്സിലെ ലോക റാങ്കിംഗിലാണ് അര്‍ജുന്‍...









