അന്‍വറിനായി യൂസുഫ് പഠാന്‍ വരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജൂണ്‍ 15 ന് എത്തിയേക്കും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്. യൂസുഫ് പഠാന്‍ ജൂണ്‍...









