നിലമ്പൂരിൽ ഹിന്ദുമഹാസഭാ സ്ഥാനാർഥി പിൻമാറിയത് പികെ കൃഷ്ണദാസിന്റെയും ബി ഗോപാലകൃഷ്ണന്റേയും ഭീഷണിയിൽ, എൽഡിഎഫിന് പിന്തുണ അറിയിച്ചെന്ന വാർത്ത വ്യാജം, പിന്നിൽ ബിജെപി- ഹിമവൽ ഭദ്രാനന്ദ
നിലമ്പൂർ: നിലമ്പൂരിൽ ഹിന്ദുമഹാസഭ സ്ഥാനാർഥി പിൻമാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമെന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും ബി ഗോപാലകൃഷ്ണനും...









