പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ, കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സംഗ ആരോപണം വ്യാജം
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലെന്ന് പോലീസ്. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ അന്വേഷിച്ച്...









