‘ ഭരണഘടനാ വിരുദ്ധം, അംബേദ്കർ വിരുദ്ധം ‘ : പഞ്ചാബിൽ അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതിൽ എഎപിയെ വിമർശിച്ച് ബിജെപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ പഞ്ചാബിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി...









