ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍
മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് പ്രിയദര്ശന്. മലയാള സിനിമ ഒരിക്കലും മറക്കില്ല പ്രിയദര്‍ശന്റെ സംഭാവനകള്‍. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും മുന്‍നിര സംവിധായകനായി സാന്നിധ്യമറിയിച്ച പ്രിയനെ തേടി...








