മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പിജെ കുര്യന്‍
തിരുവനന്തപുരം:മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍.തന്റെ...









