സ്‌കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍
കോട്ടയം: സ്‌കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍. കൗണ്‍സലര്‍മാരില്ലാത്ത സ്‌കൂളുകള്‍ ജില്ലാ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടോ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടോ സേവനം ഉറപ്പുവരുത്തണം. കൗണ്‍സലിങ്ങിന് വിധേയരായ...









