News Desk

News Desk

മലപ്പുറത്ത്-ശാരീരിക-അസ്വസ്ഥതയെ-തുടർന്ന്-ആശുപത്രിയിലെത്തിച്ച-17കാരി-പ്രസവിച്ചു;-21കാരൻ-പിടിയിൽ

മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

സംഭവത്തിൽ 21കാരനായ യുവാവിനെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം

ആദ്യവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം : ചോദ്യം ചെയ്തപ്പോൾ ഫോണിലൂടെ മുത്തലാഖ് : കൊല്ലത്ത് പള്ളി ഇമാം അറസ്റ്റിൽ

കൊല്ലം : ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട...

നരഭോജി-കടുവയുടെ-ചിത്രം-ക്യാമറയിൽ-പതിഞ്ഞു,-കാൽപ്പാടുകളും-കണ്ടെത്തി-;-തിരച്ചിൽ-ഊർജ്ജിതമാക്കി-വനം-വകുപ്പ്-:-നാട്ടുകാർ-പ്രതിഷേധത്തിൽ

നരഭോജി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി ; തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ് : നാട്ടുകാർ പ്രതിഷേധത്തിൽ

മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവതിയുടെ ജീവനെടുത്ത കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ...

കളർഫുൾ-ഫാമിലി-എൻ്റർടെയിനറുമായി-സൗബിനും-ധ്യാനും-നമിതയും-വരുന്നു;-‘മച്ചാന്റെ-മാലാഖ’-ഫെബ്രുവരി-27-തീയേറ്ററുകളിൽ-എത്തുന്നു…

കളർഫുൾ ഫാമിലി എൻ്റർടെയിനറുമായി സൗബിനും ധ്യാനും നമിതയും വരുന്നു; ‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു…

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രം...

ചിയാൻ-വിക്രമിന്റെ-ആക്ഷൻ-ത്രില്ലർ-എന്റെർറ്റൈനെർ-“വീര-ധീര-ശൂരൻ”-മാർച്ച്-27ന്-തിയേറ്ററുകളിലേക്ക്

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം “വീര ധീര ശൂരൻ” ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ...

ഒരു-കഥ-ഒരു-നല്ല-കഥ-ട്രെയിലർ-പ്രകാശനവും-മ്യൂസിക്ക്-ലോഞ്ചും-നടന്നു.

ഒരു കഥ ഒരു നല്ല കഥ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു.

പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിന്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ...

എ‍ഡിജിപി-പി.-വിജയന്-വിശിഷ്ട-സേവാ-മെ‍ഡൽ;-അഗ്നിരക്ഷാ-സേനയിലെ-2-പേർക്കും-ബഹുമതി

എ‍ഡിജിപി പി. വിജയന് വിശിഷ്ട സേവാ മെ‍ഡൽ; അഗ്നിരക്ഷാ സേനയിലെ 2 പേർക്കും ബഹുമതി

ന്യൂഡൽഹി : കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ,...

ഡിറ്റക്ടീവ്-ഉജ്ജ്വലൻ-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്‌

ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം...

നരിവേട്ട-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്തുവിട്ടു

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിന്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

ഡിവൈൻ-ഫിലിംസിന്റെ-ബാനറിൽ-നിർമ്മിക്കുന്ന-അന്നമ്മേം-പിള്ളേരും-എന്ന-ചിത്രത്തിന്റെ-പൂജ-നടന്നു.

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.

നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ,....

Page 438 of 614 1 437 438 439 614

Recent Posts

Recent Comments

No comments to show.