ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അറസ്റ്റില്‍. കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം...









