അധികാരത്തിലിരിക്കെ പി.പി. ദിവ്യ ഭൂമി വാങ്ങിക്കൂട്ടി; ഇടപാടുകൾ ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍, രേഖകൾ പുറത്ത്
കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധികാരത്തിലിരിക്കെ ബിനാമി ഇടപാടുകളിലൂടെ ഭൂമി വാങ്ങിക്കൂട്ടിയതായി...








