ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റം; ഒരേക്കറിലെ നീലക്കുറിഞ്ഞി നശിപ്പിച്ചു, നാട്ടുകാരെത്തിയപ്പോള്‍ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു
രാജാക്കാട്: വിവാദമായ ചൊക്രമുടി മലനിരകളില്‍ വീണ്ടും കൈയേറ്റം. മുമ്പുണ്ടായ കൈയേറ്റത്തില്‍ അന്വേഷണ പരമ്പരയും ഹിയറിങ്ങും നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം. പത്തിലധികം പേരുള്ള സംഘം ചൊക്രമുടിയിലേക്കുള്ള റോഡിലെ...








