ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്പന, ഇതുവരെ വിറ്റത് 33.7 ലക്ഷം
തിരുവനന്തപുരം: നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റ് റെക്കോഡ് വില്പനയില്‍. വിതരണത്തിനു നല്‍കിയ 40 ലക്ഷം...









