സ്വര്‍ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി
തിരുവനന്തപുരം : ജനുവരി 20 മുതല്‍ സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും (എച്ച്.എസ്.എന്‍. ചാപ്റ്റര്‍ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന്...








