വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ
വിദ്യാർത്ഥിനികളോട് അടുത്തിടപഴകിയാണ് അദ്ധ്യാപകൻ ലൈംഗികാതിക്രമണം നടത്തിയത്
വിദ്യാർത്ഥിനികളോട് അടുത്തിടപഴകിയാണ് അദ്ധ്യാപകൻ ലൈംഗികാതിക്രമണം നടത്തിയത്
പാലക്കാട്: മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. ഒന്നാം...
കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ 18-ാം വാര്‍ഷികാഘോഷവും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിജെപി നേതാവുമായിരുന്ന സ്വര്‍ഗ്ഗീയ പി.പി. മുകുന്ദന്റെ സ്മരണകള്‍ ഉള്‍ക്കൊളളുന്ന ‘വന്ദേമുകുന്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും...
അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍...
തിരുവനന്തപുരം: ആചാരപരിഷ്‌കരണം കാലഘട്ടത്തിന് അനുസൃതമായി നിര്‍വഹിക്കേണ്ടത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ...
ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു
പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക്...
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി വിധിച്ച പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. തനിക്ക് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചു....
കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐ ജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍...
തൃശൂര്‍ : എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവാണെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1999...
© 2024 Daily Bahrain. All Rights Reserved.