എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല
തൃശൂര്‍ : എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവാണെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1999...









