സര്‍സംഘചാലകന് സപ്തമാതൃനാഗശില്പം സമ്മാനിച്ച് ആമേട ക്ഷേത്രം; പുള്ളുവന്‍പാട്ട് കേട്ട്, നാഗദൈവങ്ങളെ തൊഴുത് മോഹന്‍ ഭാഗവത്
കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ഡോ. മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. ആമേട മനയില്‍ ഇന്ന് പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം...







