63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാട് ദുരന്തം, അതിജീവനം; കാണികളെ കണ്ണീരിലാഴ്‌ത്തി മൂകാഭിനയം
തിരുവനന്തപുരം: വയനാട് ദുരന്തം, രക്ഷാപ്രവര്‍ത്തനം, അതിജീവനം… കാണികളെ കണ്ണീരിലാഴ്‌ത്തി കലോത്സവവേദിയിലെ മൂകാഭിനയം. പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാണികളെ ഒരു നിമിഷം കണ്ണീരണിയിച്ചത്. വയനാട്...








