ഷാരൂഖ് ഖാനും ഗൗരിഖാനും മെക്കയില്‍ പോയി മൊട്ടയടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് വ്യാജവാര്‍ത്ത; ഫോട്ടോ സൃഷ്ടിച്ചത് എഐ ഉപയോഗിച്ച്
ന്യൂദല്‍ഹി:ഷാരൂഖ് ഖാനും ഭാര്യ ഗൗരിഖാനും തലമുണ്ഡനം ചെയ്ത് വെളുത്ത വസ്ത്രങ്ങളാല്‍ തലമൂടിയ ഫോട്ടോ വൈറലായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും മെക്കയില്‍ പോയി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും...









