ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു, പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍
സൈപ്രസ്: കാന്‍ഡിഡേറ്റ്സ് കിരീടമോഹവുമായി ആദ്യ റൗണ്ടില്‍ അനീഷ് ഗിരിയെ തോല്‍പിച്ച് കുതിച്ച പ്രജ്ഞാനന്ദയ്‌ക്ക് മൂന്നാം റൗണ്ടില്‍ അടിതെറ്റിയതോടെ ആക്രണോത്സുക ഗെയിം ഉപേക്ഷിച്ചു. സേഫായി സമനില തേടിയുള്ള കളി...









