News Desk

News Desk

പ്രായപൂർത്തിയാകാത്ത-കുട്ടിയുൾപ്പെടെ-10-പേരെ-പീഡനത്തിന്-ഇരയാക്കിയിട്ടുണ്ടെന്ന-പരാതി-നിലവിലുണ്ട്!!-രാഹുൽ-മാങ്കൂട്ടത്തിലിന്റെ-മുൻകൂർ-ജാമ്യം-റദ്ദാക്കണം,-ഒന്നാം-പരാതിക്കാരി-സുപ്രിംകോടതിയിൽ,-ഹർജി-പരി​ഗണിക്കുക-ബുധനാഴ്ച

പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില...

സ്ഥാനാനാർത്ഥി-പ്രഖ്യാപനം;-ആദ്യ-ഘട്ടത്തിലെ-ആവേശമൊക്കെ-ചോർന്നുപോയ-എൽഡിഎഫും-എൻഡിഎയും;-ആളില്ലാതെ-ഇനിയും-സീറ്റുകൾ-ബാക്കി;-നാമനിർദേശപത്രിക-സമർപ്പണ-അവസാന-തീയ്യതി-തിങ്കളാഴ്ച

സ്ഥാനാനാർത്ഥി പ്രഖ്യാപനം; ആദ്യ ഘട്ടത്തിലെ ആവേശമൊക്കെ ചോർന്നുപോയ എൽഡിഎഫും എൻഡിഎയും; ആളില്ലാതെ ഇനിയും സീറ്റുകൾ ബാക്കി; നാമനിർദേശപത്രിക സമർപ്പണ അവസാന തീയ്യതി തിങ്കളാഴ്ച

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട്...

തിരഞ്ഞെടുപ്പ്-ചൂടിൽ-കേരളം;-നാമനിർദേശ-പത്രിക-നൽകാൻ-ഇനി-രണ്ട്-ദിനം,-അങ്കത്തട്ടിൽ-പ്രമുഖർ

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം, അങ്കത്തട്ടിൽ പ്രമുഖർ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ കേരളത്തിലെ പ്രമുഖർ ഇന്ന് പത്രിക നൽകും. ഭരണ-പ്രതിപക്ഷ...

പ്രണയാഭ്യർത്ഥന-നിരസിച്ചതിന്-യുവതിയെ-നടുറോഡിൽ-കുത്തിക്കൊന്നു;-പ്രതി-പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ നടുറോഡിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനുവിനെയാണ് (35) വർക്ക്ഷോപ്പ് ജീവനക്കാരനായ...

‘ബാ​ഗിൽ-കഞ്ചാവുണ്ട്-പുറത്തുകടക്കാൻ-സഹായിക്കണം’…വഴിയെ-പോയ-വയ്യാവേലിയെടുത്ത്-തലയിൽ-വച്ച്-കണ്ണൂർ-സ്വദേശി,-ലഗേജിൽ-ഒളിപ്പിച്ചുകടത്താൻ-ശ്രമിച്ച-1.86-കോടിയുടെ-ഹൈബ്രിഡ്-കഞ്ചാവുമായി-യുവ-ഡോക്ടർമാർ-കസ്റ്റംസ്-പിടിയിൽ,-ആനന്ദ്-ജൂനിയറും-സുഹൃത്തുമായ-ലിബിൻദാസിനെ-കണ്ടുമുട്ടിയത്-എയർപോർട്ടിൽ-വച്ച്
മമ്മൂട്ടിക്കമ്പനിയുടെ-മറവിൽ-സ്വദേശത്തും-വിദേശത്തും-വൻ-തട്ടിപ്പ്,-ട്രൂത്ത്-ഗ്ലോബൽ-ഫിലിംസാണ്-തട്ടിപ്പ്-നടത്തുന്നതെന്ന്-അച്ചായൻസ്-ഫിലിം-ഹൗസ്,-നിയമനടപടിയിലേക്ക്-നീങ്ങുന്നു

മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ...

‘വിജയിച്ചാൽ-ജി-സുധാകരൻ-യുഡിഎഫിനൊപ്പമുണ്ടാകുമോ’?-അദ്ദേഹത്തെ-പോലെ-ഒരാളെ-സംശയിക്കേണ്ടതില്ല…സീറ്റിന്-അർഹരായ-നിരവധി-ആളുകൾ-പാർട്ടിയിലുണ്ട്,-സീറ്റ്-ആഗ്രഹിച്ച-പലർക്കും-നിരാശ-ഉണ്ടാകുന്നത്-സ്വാഭാവികം,-പാർട്ടി-വിട്ട്-പോകുന്നവർ-പിന്നീട്-അനുഭവിക്കേണ്ടി-വരും,-യുഡിഎഫ്-അധികാരത്തിൽ-വരും,-എല്ലാവർക്കും-അർഹമായ-പരി​ഗണന-തരും-ചെന്നിത്തല
ഇറാൻ-വിഷയത്തിൽ-അമേരിക്കയും-ഇസ്രയേലും-തമ്മിൽ-ഭിന്നത;-യുദ്ധലക്ഷ്യങ്ങളിൽ-വിള്ളലെന്ന്-റിപ്പോർട്ട്

ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിൽ ഭിന്നത; യുദ്ധലക്ഷ്യങ്ങളിൽ വിള്ളലെന്ന് റിപ്പോർട്ട്

ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും ഒരേ ലക്ഷ്യങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി...

വിവാഹ-വാഗ്ദാനം-നല്‍കി-തുടര്‍ച്ചയായി-പീഡിപ്പിച്ചു,-വഞ്ചിതയായതിന്-പിന്നാലെ-ആത്മഹത്യയ്ക്ക്-ശ്രമിച്ച്-യുവതി,-സിപിഎം-ഏരിയാ-കമ്മിറ്റി-അംഗത്തിനെതിര-കേസ്

വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു, വഞ്ചിതയായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിര കേസ്

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡിപ്പിച്ചെന്ന  പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് പരാതി....

2000-ഓളം-പോസ്റ്ററുകളും-500-ഫ്ലെക്സ്-ബോർഡുകളും-അടിച്ചത്-വെറുതെയായി,-ചില-നേതാക്കളുടെ-താൽപ്പര്യപ്രകാരമാണ്-തന്നെ-ഒഴിവാക്കിയത്,-പാർട്ടി-തനിക്ക്-അമ്മയെ-പോലെയാണ്.-അത്-കൊണ്ട്-മാത്രം-കോണ്‍ഗ്രസ്-വിടുന്നില്ല-ജോസഫ്-വാഴയ്ക്കൻ

2000-ഓളം പോസ്റ്ററുകളും 500 ഫ്ലെക്സ് ബോർഡുകളും അടിച്ചത് വെറുതെയായി, ചില നേതാക്കളുടെ താൽപ്പര്യപ്രകാരമാണ് തന്നെ ഒഴിവാക്കിയത്, പാർട്ടി തനിക്ക് അമ്മയെ പോലെയാണ്. അത് കൊണ്ട് മാത്രം കോണ്‍ഗ്രസ് വിടുന്നില്ല- ജോസഫ് വാഴയ്ക്കൻ

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച്...

Page 83 of 692 1 82 83 84 692

Recent Comments

No comments to show.