നിതിൻ അന്ന് കെട്ടിടത്തിൽ നിന്നും വീണു എന്ന് കേട്ടപ്പോൾ ഞങ്ങൾ വലിയ പരിഭ്രാന്തിയിലായി, O- ഗ്രൂപ്പിലുള്ള രക്തത്തിനായി ഓടുകയായിരുന്നു. അപ്പോൾ ഇയാൾ വന്ന് പറഞ്ഞത് ‘അവനൊരു വിഡ്ഢിയാണ്. സഹതാപം കിട്ടാനായി ചെയ്തതായിരിക്കും എന്നാണ്’… എന്ത് പറയണം ചെയ്യണം എന്നറിയാതെ ഞങ്ങൾ തരിച്ചുനിന്നുപോയി’, അയാൾ അവനെ വിളിച്ചിരുന്നത് സ്ലംഡോഗ് എന്ന്…
കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി കൂടുതൽ വിദ്യാർത്ഥികൾ....









