അലുവ അതുലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം, ജിം സന്തോഷിന്റെ കുടുംബത്തിനെന്ന പേരില്‍ കൊലയ്ക്ക് ക്രൗഡ് ഫണ്ടിങ് നടത്തി, പ്രതികള്‍ കഴിഞ്ഞിരുന്നത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ക്വാറിയില്‍
തിരുവനന്തപുരം: നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന. അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന...









