മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്, തങ്ങളല്ല, വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രമാണ് പ്രശ്നം, പി.ഡി.പി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ ഒരു പ്രശ്നവുമില്ല, 90 വയസായതുകൊണ്ടുമാത്രം വെള്ളാപ്പള്ളി നടേശനെ ഒന്നും പറയുന്നില്ല, കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് അദ്ദേഹം സമ്മതിച്ചല്ലോ… സന്തോഷം- വി ഡി സതീശന്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് 90 വയസായി, അത് കൊണ്ട് മാത്രം അദ്ദേഹത്തിന് എതിരെ താൻ ഒന്നും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താനെന്തെങ്കിലും പറഞ്ഞാൽ അതേ...









