ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ എത്തിച്ചു! നഴ്‌സിങ് വിദ്യാർത്ഥി ഹരിപ്പാട് പിടിയിൽ
ആലപ്പുഴ ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വിൽപനയ്ക്കായി ലഹരിമരുന്ന് എത്തിച്ച നഴ്‌സിങ് വിദ്യാർത്ഥി പിടിയിലായി. കരുവാറ്റ സ്വദേശിയായ കാർത്തിക്കിനെ (20) ആണ് ഹരിപ്പാട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും...









