നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ആദ്യ പരാതിക്കാരി നല്കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്റെ...









