‘ഈ മാല എന്റെ കയ്യിലിരിക്കട്ടെ’; വേഷം ചുവന്ന ബനിയനും കറുത്ത പാന്റും, ശീലാവതിയുടെ മാല പൊട്ടിച്ചത് മോഷ്ടിച്ച സ്കൂട്ടറിലെത്തിയ യുവാവ്
കോഴിക്കോട്: മോഷ്ടിച്ച സ്കൂട്ടറുമായെത്തിയ ആള് വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞു. കോഴിക്കോട് പന്നിയങ്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലായി സ്വദേശി ശീലാവതി (68) യുടെ മാലയാണ്...









