മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി
കൊച്ചി: കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ...









