ഒമാനിൽ വാഹനാപകടം, രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിസ്‌വ-മസ്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. ബിദിയ പാലത്തിനടിയിൽ ഉണ്ടായ പല വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. അപകടത്തിൽ...









