ഇറാൻ സംഘർഷം: ഇസ്രയേലിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാർ; ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും നിർദ്ദേശം
ജറുസലേം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി മുഖാന്തിരം കേന്ദ്ര സർക്കാർ അറിയിച്ചു. ഇസ്രായേൽ അധികൃതരും...









