ആഗോള ഭീകര സംഘടനകൾ തമ്മിൽ സഖ്യം? ഹമാസുമായുള്ള ബന്ധം പരസ്യമാക്കി പാക്ക് ലഷ്‌കർ കമാൻഡർ; ലോകരാജ്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നു
ഇസ്‌ലാമാബാദ്∙ ഭീകരവാദ സംഘടനയായ ഹമാസുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകള്‍ക്കിടയില്‍ സഖ്യം രൂപപ്പെടുന്നുണ്ടെന്ന സംശയത്തിന് സ്ഥിരീകരണമേകുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ....









