ആ തീരുമാനം ഉടൻ? നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ- കാന്തപുരം, അന്തിമ തീരുമാനത്തിനായി ചർച്ച തുടരും
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നും തുടർനടപടികൾ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. യെമനിൽ തരീമിൽനിന്നുള്ള...









