ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോൾ മറുഭാഗത്ത് മതഭ്രാന്തും ഭീകരതയും നിറയ്ക്കുന്ന, ഐഎംഎഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നത ഒരു പാക്കിസ്ഥാൻ ഉണ്ട്’- പാർവഥനേനി ഹരിഷ്
ന്യൂയോർക്ക്: ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോൾ മറു സൈഡിൽ കടംവാങ്ങിക്കൂട്ടുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പാർവഥനേനി ഹരിഷ്. യുഎൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ കണക്കറ്റ്...









