‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’- കാരലിൻ ലീവിറ്റിനെ കുറിച്ച് അശ്ലീല പരാമർശവുമായി ട്രംപ്, വാക്കുകൾ നാണംകെടുത്തുന്നത്- സോഷ്യൽ മീഡിയ
വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൊതു മധ്യത്തിൽ പറഞ്ഞ കാര്യങ്ങളിൽ അശ്ലീലമെന്ന് സോഷ്യൽ മീഡിയ. ഇതുവരെയുള്ളവരിൽ ഏറ്റവും...









