ഇറാൻ ആണവായുധ പദ്ധതിയുടെ സുപ്രധാന കേന്ദ്രം തകർത്തു? അറുപതിലധികം യുദ്ധ വിമാനങ്ങൾ, മിസൈലുകളും ബോംബുകളുമുൾപ്പെടെ 120 ആയുധങ്ങൾ, ലക്ഷ്യം എസ്പിഎൻഡി ഉൾപെടെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾ, തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ!!
ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങളും ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്ററും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ഇസ്രയേലിൽ ആശുപത്രിയടക്കം ആക്രമിക്കപ്പെട്ടതോടെ കനത്ത...









