ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ ‘വംശഹത്യ’- ഇസ്രയേൽ എൻജിഒ, പട്ടിണിയും പരിവട്ടുവുമായി അതിഗുരുതരാവസ്ഥയിൽ ഗാസയെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്
ജനീവ: ഒരുനേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നു, അമ്മമാർ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുൻപിൽ കാവൽ നിൽക്കുന്നു. തെരുവുകളിലും ഹോസ്പിറ്റലുകളിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുമരിക്കുന്നു… ഗാസയിൽ...









