ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക ഇടപെടരുത്, പ്രത്യാഘാതം പ്രവചനാതീതം!! ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ കാത്തിരിക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തം
മോസ്കോ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക നടത്താനുദ്ദേശിക്കുന്നച് വളരെ അപകടകരമായ നീക്കമാണെന്നും അത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക്...









