ഇറാൻ സൈനിക മേധാവിയായിട്ട് വെറും 4 ദിവസം, ഇസ്രയേൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനി കൊല്ലപ്പെട്ടു
ടെഹ്റാൻ: ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത...









