ശമ്പളവും അകമ്പടിയും ആവശ്യമില്ല, ഏൽപിച്ച പണി കൃത്യമായി ചെയ്യും!!! കൈക്കൂലി വാങ്ങുമെന്ന ഭയവും ഇല്ല… ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ
ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അൽബേനിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യൽ...