ഇറാന് യുഎസും ഇസ്രയേലും യൂറോപ്പുമായി സമ്പൂര്‍ണ യുദ്ധത്തില്‍, തങ്ങളെ മുട്ടുകുത്തിക്കലാണ് മൂന്നു രാജ്യങ്ങളുടെയും ലക്ഷ്യം, ഈ യുദ്ധം വളരെ പ്രയാസമേറിയതെന്ന് ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: ഇറാനെതിരെ യുഎസും ഇസ്രയേലും യൂറോപ്പും സമ്പൂർണ യുദ്ധം നടത്തുകയാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ‘ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധം. സൂക്ഷ്മമായി...









