അതിഥിയായി വിവാഹവീട്ടില്‍ കയറിപ്പറ്റി, പിന്നാലെ ചാവേറാക്രമണം, പാകിസ്ഥാനില്‍ വിവാഹചടങ്ങിനിടെ ഏഴ് പേര് കൊല്ലപ്പെട്ടു, 25 പേരുടെ നില അതീവ ഗുരുതരം
പെഷവാർ: പാകിസ്താനിൽ വിവാഹവീട്ടിൽ ചവേർ ആക്രമണം. 7 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായീൽ ഖാൻ ജില്ലയിലാണ് ആക്രമണം നടന്നത്. സർക്കാർ അനുകൂല...









