ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വിജയം കാണുമോ??? യുഎസ് പ്രതിനിധി സംഘം ഡൽഹിയിൽ, ആറാംഘട്ട ചർച്ചകൾക്ക് തുടക്കം
ന്യൂഡൽഹി: വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ചർച്ചയിലൂടെ ജീവൻവെക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്കുമേൽ...









