ഗാസയിലേക്കുള്ള സഹായ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം,ഗ്രെറ്റ തൻബർഗ് അടക്കം 12പേർ കസ്റ്റഡിയിൽ, ഇവരെ തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ
ജെറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവർത്തകരെ...






