മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ പുതിയ ലോഗോ മനാമ എംപി പ്രകാശനം ചെയ്തു.
മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന എം.സി.എം.എ ബഹ്റൈന്റെ പുതിയ ലോഗോ പ്രകാശനം മനാമയിൽ വെച്ച് നടന്നു....









