ബഹ്റൈനിലും ക്രിസ്തുമസ് ആഘോഷ രാവിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
ക്രിസ്തുമസിനെ വരവേറ്റു കൊണ്ട് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിൽ തയ്യാറാക്കിയിരിക്കുന്ന പുൽക്കുടിൽ മനാമ: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ സമയത്ത് ബഹ്റൈനിൽ...









