എം.ടി യുടെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു.
മനാമ നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളത്തിന്റെ സുകൃതം എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. മാടത്ത്...









