പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്
ആരോഗ്യത്തിന് സുപ്രധാനമാണ് ദന്ത സംരക്ഷണം. ദന്തരോഗങ്ങളെയും മറ്റും അവഗണിക്കുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കും. പ്രവാസി സഹോദരങ്ങൾ എത്രമാത്രം കൃത്യതയോടെ ദന്തസംരക്ഷണം ഏറ്റെടുക്കണം എന്ന കാര്യം നാം മറന്നുപോകുന്നു. ഇതിന്...









