News Desk

News Desk

കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ...

അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

മനാമ: അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച്‌ സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം...

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

വെൽകെയർ പ്രവാസി ആശ്വാസ് 2025 വ്യവസായ പ്രമുഖൻ ഷംസുദ്ദീൻ പ്രകാശനം ചെയ്യുന്നു. മനാമ: കനത്ത വേനൽ ചൂടിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിൻറെ...

2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.

2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.

മനാമ: ബഹ്‌റൈനിലെ കലാ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച...

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

മനാമ : ബഹ്റൈൻനവകേരള ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരൻ അനുസ്മരണവും അതോടനുബന്ധിച്ച് നടന്ന 'യുദ്ധവും സമാധാനവും' സെമിനാറും വിഷയത്തിൻ്റെ...

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. രണ്ട് വർഷം...

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മനാമ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, എം എം എസ് ഓഫീസിൽ വെച്ച് നടന്ന മഞ്ചാടി ബാലവേദി മീറ്റിംഗ്...

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ  “ഗുരുപൂർണിമ” ആഘോഷിച്ചു

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ (MASS) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായി ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടത്തി.ഈ ആത്മീയ സംഗമം അമ്മയുടെ സന്ദേശങ്ങളായ...

സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്

സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്

മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ...

കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു

കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു

മനാമ മുഹറം ഒഴിവ് ദിനത്തിൽ മനാമസൂക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ഐലൻഡ് ഡേ ( ദ്വീപിലേക്കൊരു യാത്ര) എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റി...

Page 18 of 118 1 17 18 19 118